25 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ,സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഉടൻ

ന്യൂഡൽഹി, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. 25 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഫലത്തിനായി കാത്തിരിക്കുകയാണ്. ഔദ്യോഗിക വെബ്സൈറ്റുകളിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമാണ് ഫലം പ്രസിദ്ധീകരിക്കുക. ഫലം ഏപ്രിൽ മധ്യത്തോടെ; ഔദ്യോഗിക സൈറ്റുകളിൽ ലഭ്യം സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി …

25 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ,സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം ഉടൻ Read More