കൊ​ല്ലം: രേ​ഖ​ക​ളി​ല്ലാ​തെ ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ സ്വ​ദേ​ശി ആ​ന​ന്ദൻ എന്നയാൾ പിടിയിലായി. മെയ് 5 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പു​ന​ലൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്എ​ച്ച്ഒ പി.​കെ. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം...
Read full story