ഐ​​ആ​​ർ​​എ​​സ് ഓ​​ഫീ​​സ​​റു​​ടെ മ​​ക​​ളും ഐ​​ഐ​​ടി ഗ്രാ​​ജ്വേ​​റ്റു​​മാ​​യ ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്തു കൊ​​ല​​പ്പെ​​ടു​​ത്തി

ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ൽ ഐ​​ആ​​ർ​​എ​​സ് ഓ​​ഫീ​​സ​​റു​​ടെ മ​​ക​​ളും ഐ​​ഐ​​ടി ഗ്രാ​​ജ്വേ​​റ്റു​​മാ​​യ ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യെ വീ​​ട്ടി​​ലെ മു​​ൻ ജോ​​ലി​​ക്കാ​​ര​​ൻ ബ​​ലാ​​ത്സം​​ഗം ചെ​​യ്തു കൊ​​ല​​പ്പെ​​ടു​​ത്തി. കൈ​​ലാ​​ഷ് ഹി​​ൽ​​സ് മേ​​ഖ​​ല​​യി​​ൽ ഏപ്രിൽ 22 രാ​​വി​​ലെ​​യാ​​ണ് സം​​ഭ​​വം. രാ​​ഹു​​ൽ മീ​​ണ (19) ആ​​ണ് യു​​വ​​തി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്ത​​ശേ​​ഷം കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത് രാ​​ജ​​സ്ഥാ​​ൻ …

ഐ​​ആ​​ർ​​എ​​സ് ഓ​​ഫീ​​സ​​റു​​ടെ മ​​ക​​ളും ഐ​​ഐ​​ടി ഗ്രാ​​ജ്വേ​​റ്റു​​മാ​​യ ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യെ ബ​​ലാ​​ത്സം​​ഗം ചെ​​യ്തു കൊ​​ല​​പ്പെ​​ടു​​ത്തി Read More