
Tag: 2021




സിബിഎസ്ഇ പ്ലസ്ടുക്കാരുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി എട്ടുവരെ
ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ സിബിഎസ്ഇ പരീക്ഷകള്‍ നടക്കുമോ എന്ന സംശയത്തിന് വിരാമമിട്ട് ബോര്‍ഡ് സെക്രട്ടറി അനുരാഗ് തൃപാഠി. പ്ലസ്ടുക്കാരുടെ പ്രാക്ടിക്കൽ പരീക്ഷകള്‍ ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി എട്ടുവരെ നടക്കുമെന്നാണ് ബോര്‍ഡ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് അന്തിമ തിയ്യതി അല്ല. …

ടോക്കിയോ ഒളിമ്പിക് ലക്ഷ്യമിട്ട് റഷ്യന്‍ ഹാക്കര്‍മാര്‍: മുന്നറിയിപ്പുമായി യുകെ
ലണ്ടന്‍: ഈ വര്‍ഷം ടോക്കിയോയില്‍ നടക്കുന്ന ഒളിമ്പിക് ഗെയിംസിനെ ലക്ഷ്യമിട്ട് റഷ്യന്‍ ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചതായി യുകെ ദേശീയ സൈബര്‍ സുരക്ഷാ കേന്ദ്രം. ഗെയിംസ് 2021 വരെ മാറ്റിവയ്ക്കുന്നതിന് മുമ്പാണ് സൈബര്‍ ആക്രമണം നടന്നത്. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സംഘടനകള്‍ക്കുമെതിരെ റഷ്യയുടെ ജിആര്‍യു …

കോവിഡ് വാക്സിൻ – 2021 പകുതി വരെ വലിയ പ്രതീക്ഷകളൊന്നും വേണ്ട ലോകാരോഗ്യസംഘടന
ജനീവ: കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ പാതിവഴിയിൽ മാത്രമാണ് എത്തിയിട്ടുള്ളതെന്നും അടുത്തവർഷം പകുതിവരെ വലിയ പ്രതീക്ഷകൾക്കൊന്നും വകയില്ലെന്നും ലോകാരോഗ്യസംഘടന. 2021 പകുതി ആകുന്നതുവരെ വാക്സിൻ പ്രചാരത്തിൽ എത്തുമെന്ന് ഈ ഘട്ടത്തിൽ കരുതാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ഐക്യരാഷ്ട്രസംഘടന മുൻപാകെയാണ് …