അരൂരില്‍ ഹൈടെക് അങ്കണവാടി ഒരുങ്ങുന്നു
ആലപ്പുഴ: അരൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൊച്ചുപുരക്കല്‍ 23-ാം നമ്പര്‍ അങ്കണവാടിക്കായി പുതിയ ഹൈടെക് കെട്ടിടത്തിൻ്റെ നിർമ്മാണം പുരോഗമിക്കുന്നു. വര്‍ഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്ക് ജില്ലാ പഞ്ചായത്തിന്‍റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ …