അതിര്‍ത്തി സംഘര്‍ഷം: ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച മൂന്ന് പദ്ധതികള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍

June 24, 2020

അതിര്‍ത്തിയിലെ ഇന്ത്യാ-ചൈന ഏറ്റുമുട്ടലിന് പിന്നാലെ ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച മൂന്ന് പദ്ധതികള്‍ക്ക് മഹാരാഷ്ട്രയിലെ ഉദ്ദവ് താക്കറെ സര്‍ക്കാര്‍ മരവിപ്പിച്ചു. 20 ഇന്ത്യന്‍ സൈനികരുടെ മരണത്തി നിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തിന് തൊട്ടുമുമ്പ് മാഗ്നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപക സംഗമത്തില്‍ അന്തിമ രൂപം നല്‍കിയ …