കേന്ദ്ര ജീവനക്കാർക്ക് 60% ആയി ഉയർന്നു 2% വർധന കാത്തിരിപ്പിന് വിരാമം

ന്യൂഡൽഹി | ഏപ്രിൽ 19 കേന്ദ്ര സർക്കാർ ജീവനക്കാരുടെ ബത്ത (ഡി.എ.) 2 ശതമാനം വർധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ നിലവിലുള്ള 58 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഡി.എ. ഉയരും. പെൻഷൻ ലഭിക്കുന്നവർക്ക് ലഭിക്കുന്ന ഡിയർനെസ് റിലീഫും (ഡി.ആർ.) …

കേന്ദ്ര ജീവനക്കാർക്ക് 60% ആയി ഉയർന്നു 2% വർധന കാത്തിരിപ്പിന് വിരാമം Read More