ആലപ്പുഴ: തെരഞ്ഞെടുപ്പിനു പിന്നാലെ ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം തുടരുന്നു. സംഘർഷങ്ങൾക്കിടെ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. എരുവ സ്വദേശി അഫ്‌സൽ, പുതുപ്പള്ളി സ്വദേശി സുരേഷ്, എന്നിവർക്കാണ് വെട്ടേറ്റത്. 06/04/21 ചൊവ്വാഴ്ച പോളിംഗ് കഴിഞ്ഞതിന്...