റിപ്പോര്‍ട്ട്

തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പു കടിയേറ്റു

By ന്യൂസ് ഡെസ്ക് April 22, 2026
തൃശൂര്‍| തൃശൂര്‍ വാണിയംപാറയില്‍ രണ്ടര വയസുകാരന് പാമ്പു കടിയേറ്റു. മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകനെയാണ് ശംഖുവരയന്‍ ഇനത്തിലുള്ള പാമ്പ് കടിച്ചത്. കുഞ്ഞിനെ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്ന...
Read full story