റിപ്പോര്‍ട്ട്
ഉരുളക്കിഴങ്ങ് മമതയെ ഉരുട്ടിയിടുമോ?മറ്റു സംസ്ഥാനങ്ങളിലേക്ക് ഉരുളക്കിഴങ്ങ് കയറ്റുമതി തടഞ്ഞത് തെരഞ്ഞെടുപ്പിൽ പ്രശ്നമാകുന്നു
By ന്യൂസ് ഡെസ്ക്
•
April 20, 2026
കൊൽക്കത്ത: . മമതാ ബാനർജിയുടെ ഉരുളക്കിഴങ്ങ് നയം കർഷകരുടെ രോഷത്തിന് കാരണമായി അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നാണ് ലഭിക്കുന്ന സൂചന.മറ്റു സംസ്ഥാനങ്ങളിലേക്ക് വിളവെടുപ്പുകാലത്ത് ഉരുളക്കിഴങ്ങ് മുഴുവൻ പോകുന്നത് തടയുവാൻ വേണ്ടി മമത ബാനർജി സ്വീകരിച്ച നടപടികളാണ് തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയായിരിക്കുന്നത് വിളവുകൂടി...
Read full story


