ഇൻഡോർ: അഞ്ച് പേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം നടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന് പരാതി നൽകിയ 19 കാരിയായ കോളജ് വിദ്യാർത്ഥിനി ഒടുവിൽ പോലീസിന്റെ പിടിയിലായി. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ പെൺകുട്ടി സ്വയം മുറിവേൽപിക്കുകയും വ്യാജ പരാതി നൽകുകയുമായിരുന്നു...
Read full story