കണ്ണൂര്‍ | വേനല്‍ച്ചൂട് കൂടിയ സാഹചര്യത്തില്‍ മാളംവിട്ട് പുറത്തിറങ്ങുന്ന പാമ്പുകളുടെയും അവയുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെയും എണ്ണം വര്‍ധിച്ചു. വേനല്‍ കടുത്ത ഈമാസം മാത്രം 1600 പാമ്പുകളെ വിവിധ ഇടങ്ങളില്‍ നിന്നായി പിടികൂടിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും സര്‍പ്പ സംസ്ഥാന നോഡല്‍...
Read full story