ജാര്‍ഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 16 മരണം

January 6, 2022

റാഞ്ചി: ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ ബസും ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ട്രക്കും കൂട്ടിയിടിച്ച് 16 മരണം. 26 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഗോവിന്ദ്പുര്‍-സാേഹബ്ഗഞ്ച് സംസ്ഥാന പാതയില്‍ അമ്രപാറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പഡേര്‍കൊല ഗ്രാമത്തില്‍ രാവിലെഞ 8.30 …