പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പത്തനംതിട്ട ചിറ്റാറില്‍ സിപിഎം- ല്‍ പൊട്ടിത്തെറി. ചിറ്റാര്‍ പഞ്ചായത്ത് രാണ്ടാം വാര്‍ഡിലെ 15 സിപിഎം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പ്രഥമീക അംഗത്വം രാജിവെച്ചു. കോണ്‍ഗ്രസ് അംഗത്തെ പ്രസിഡന്റാക്കി ഭരണം നിലനിര്‍ത്തിയ...