ഓണ്‍ലൈന്‍ ഗെയിം ആത്മഹത്യ തുടര്‍ക്കഥ: മധ്യപ്രദേശില്‍ മരിച്ചത് ആറാം ക്ലാസ് വിദ്യാർത്ഥി

ഭോപ്പാല്‍: മധ്യപ്രദേശില്‍ അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 40,000 രൂപയെടുത്ത് ഓണ്‍ലൈന്‍ ഗെയിം കളിച്ച ആറാം ക്ലാസ് വിദ്യാർത്ഥി(13) ജീവനൊടുക്കി.ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതോടെയാണ് ആത്മഹത്യ. സംഭവത്തില്‍ ഗെയിം തയാറാക്കിയവര്‍ക്കെതിരേ മധ്യപ്രദേശ് പോലീസ് കേസെടുത്തു. മധ്യപ്രദേശിലെ ചത്രപുര്‍ ജില്ലയിലാണു സംഭവം. ആത്മഹത്യാക്കുറിപ്പില്‍ …

ഓണ്‍ലൈന്‍ ഗെയിം ആത്മഹത്യ തുടര്‍ക്കഥ: മധ്യപ്രദേശില്‍ മരിച്ചത് ആറാം ക്ലാസ് വിദ്യാർത്ഥി Read More