റിപ്പോര്‍ട്ട്
യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം : ആർക്കും ഗുരുതര പരിക്കില്ലെന്ന് റിപ്പോർട്ടുകൾ
By ന്യൂസ് ഡെസ്ക്
•
March 13, 2026
വാഷിംഗ്ടൺ: യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. മിഷിഗനിൽ ഡിട്രോയ്റ്റ് നഗരത്തിന് സമീപത്തെ ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിലാണ് ആക്രമണമുണ്ടായത്. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയ അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥർ വെടിവച്ചുവീഴ്ത്തി.മാർച്ച് 12 വ്യാഴാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും ഗുരുതര...
Read full story


