കോവിഡ്: ലോകത്ത്‌ മരണം 1,14, 208 ആയി

April 13, 2020

വാഷിംഗ്ടണ്‍ ഏപ്രിൽ 13: ലോകത്ത് കൊവിഡ് 19 മഹാമാരി ബാധിച്ച്‌ 1,14,208 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം പതിനെട്ടര ലക്ഷം കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 18,​46,680 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. അമേരിക്കയില്‍ മരണസംഖ്യ 22,105 ആയി. ഇരുപത്തിനാല് …