പത്താം തരം തുല്യത പരീക്ഷ; ജില്ലയില്‍ 96.8 ശതമാനം വിജയം

കല്‍പ്പറ്റ: പത്താം തരം തുല്യതാ പരീക്ഷയില്‍ ജില്ലയില്‍ 96.80 ശതമാനം വിജയം. മൂന്ന് സ്‌ക്കൂളുകളില്‍ പഠിച്ച മുഴുവന്‍ തുല്യത പഠിതാക്കളും എല്ലാ വിഷയങ്ങളിലും വിജയിച്ചു. ബത്തേരി സര്‍വ്വജന സ്‌ക്കൂള്‍, മേപ്പാടി ജി.എച്ച്.എസ്.എസ്, അച്ചൂര്‍ ജി.എച്ച്.എസ്.എസ് സ്‌കൂളുകളില്‍ പഠിച്ചവരാണ് എല്ലാ വിഷയങ്ങള്‍ക്കും ഡി …

പത്താം തരം തുല്യത പരീക്ഷ; ജില്ലയില്‍ 96.8 ശതമാനം വിജയം Read More