അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ സിനിമാ ശാലകൾ തുറന്നു
റിപ്പോര്‍ട്ട്

അതീവ സുരക്ഷാ ക്രമീകരണങ്ങളോടെ സിനിമാ ശാലകൾ തുറന്നു

By ന്യൂസ് ഡെസ്ക് October 16, 2020
ന്യൂഡൽഹി: ഏഴ് മാസത്തിന് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും സിനിമാ ശാലകൾ തുറന്നു. എന്നാൽ കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തിയേറ്ററുകളും മൾട്ടിപ്ലക്സുകളും അടഞ്ഞു കിടക്കുകയാണ്. 10 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും തീയറ്ററുകൾ തുറന്നിട്ടുണ്ട്. 50 ശതമാനം...
Read full story