. ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​മ്പോ​ൾ ധ​ർ​മ്മ​ട​ത്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പി​ന്നി​ൽ. 733 വോ​ട്ടി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്ദു​ൾ റ​ഷീ​ദാ​ണ് ഇ​പ്പോ​ൾ ലീ​ഡു ചെ​യ്യു​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​നെ കൂ​ടാ​തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ന്ത്രി സ​ഭ​യി​ലെ പ​ത്തു മ​ന്ത്രി​മാ​ർ ഇ​പ്പോ​ൾ പി​ന്നി​ൽ...
Read full story