കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്നും പത്തുകിലോ കഞ്ചാവുമായി രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേല്‍ റഹീസ്, മരട് മറുതുരുത്തില്‍ അഖിലേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ റഹീസ് സിനിമാ മേക്കപ്പ്മാനാണാണെന്ന് പോലീസിനോട്...
Read full story