കോട്ടയം: കപ്പാട് പന്നി വളർത്തൽ കേന്ദ്രം മന്ത്രി ജെ. ചിഞ്ചു റാണി സന്ദർശിച്ചു

December 24, 2021

കോട്ടയം: മൃഗ സംരക്ഷണ വകുപ്പിന്റെ കപ്പാട് പന്നി വളർത്തൽ കേന്ദ്രം മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി സന്ദർശിച്ചു. ഫാമിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ പന്നി ബ്രീഡിംഗ് ഫാമുകളിലൊന്നാണിത്. പത്തേക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഫാമിന്റെ …