പാലാ: മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്ജി കെ മനീസാണ് നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ വിധി പ്രഖ്യാപിച്ചത്. കോട്ടയം തിരുവഞ്ചൂര്‍ കിഴക്കേമൂല ഇല്ലം വിനായക് എം കുമാറിന് 2016 ലാണ് അപകടം സംഭവിച്ചത്. ഡല്‍ഹിയില്‍ സിഎ യ്ക്ക് പഠിക്കുകയായിരുന്ന വിനായക് ശബരിമല ദര്‍ശനം...