ആലപ്പുഴ: നാളികേര കർഷകർക്കായി ഓൺലൈൻ പരിശീലന പരിപാടി

July 15, 2021

ആലപ്പുഴ: കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രം, കായംകുളം പ്രാദേശിക സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ നാളികേര കർഷകർക്കായി ‘നാളികേരാധിഷ്ഠിത സുസ്ഥിര കൃഷി’ എന്ന വിഷയത്തിൽ ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സ്ഥാപക ദിനമായ ജൂലൈ 16-ാം തീയതി …