തിരുവനന്തപുരം: മ്യൂസിയം 14ന് തുറക്കും

September 13, 2021

തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടിരിക്കുന്ന മ്യൂസിയങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 14 മുതൽ പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്ന് മ്യൂസിയം മൃഗശാല ഡയറക്ടർ അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ മൃഗശാലകളും തുറന്നു പ്രവർത്തിക്കും. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാത …