തിരുവനന്തപുരം: കായിക താരങ്ങളുടെ സോണൽ സെലക്ഷൻ 20 മുതൽ

July 16, 2021

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള സ്‌കൂൾ, പ്ലസ്‌വൺ, കോളേജ് സ്‌പോർട്‌സ് അക്കാഡമി, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പ്യ സ്‌കീമുകളിലേക്കുള്ള സോണൽ സെലക്ഷൻ 20 മുതൽ 28 വരെ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ നടക്കും.വിശദവിവരങ്ങൾക്ക്: ടെക്‌നിക്കൽ …