
യുപിയില്‍ സിക്ക വ്യാപനം ശക്തം: ഗര്‍ഭിണികള്‍ അടക്കം 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കാന്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഗര്‍ഭിണികള്‍ അടക്കം 64 പേര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതില്‍ 30 കേസുകള്‍ പുതിയതായി സ്ഥിരീകരിച്ചതാണ്. 34 കേസുകള്‍ മുന്‍പേ ലഭ്യമായിരുന്നു. 400 മുതല്‍ 500 പേരിലാണ് ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. വാതില്‍പടിക്കലെത്തിയാണ് …
യുപിയില്‍ സിക്ക വ്യാപനം ശക്തം: ഗര്‍ഭിണികള്‍ അടക്കം 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു Read More