കര്‍ഷക സമരം ജന്തർ മന്തിറിൽ

July 22, 2021

ന്യൂഡൽഹി: എട്ടാം മാസത്തിലേക്ക് നീളുന്ന കര്‍ഷക സമരം ഡൽഹി അതിര്‍ത്തിയില്‍ നിന്ന് തലസ്ഥാനത്തിന്റെ ഹൃദയ ഭാഗമായ ജന്തര്‍ മന്തിറിലേക്ക് പ്രവേശിച്ചു. 22/07/21 വ്യാഴാഴ്ച രാവിലെയാണ് കര്‍ഷകര്‍ ജന്തര്‍ മന്തിറിലേക്ക് കടന്നത്. പൊലീസ് അനുമതിയോടെ 200 പേരടങ്ങുന്ന കര്‍ഷകരുടെ സംഘമാണ് ജന്തര്‍ മന്തിറില്‍ …