പ്രത്യേക സമുദായത്തിലെ പെണ്‍കുട്ടികളെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം: യുവാവിനു ജാമ്യമില്ല

July 17, 2021

ചണ്ഡിഗഡ്: ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത യുവാവിനു ഗുഡ്ഗാവ് കോടതി ജാമ്യം നിഷേധിച്ചു. ഹരിയാനയിലെ ബി.ജെ.പി. വക്താവും കര്‍ണി സേന പ്രസിഡന്റുമായ സൂരജ്പാല്‍ അമു പങ്കെടുത്ത യോഗത്തിലായിരുന്നു വിദ്വേഷപ്രസംഗം.പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തിയവര്‍ക്കു നേരേ …