പിഎസ്.സി യില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാല്‌ ലക്ഷം തട്ടി

തിരുവന്തപുരം: എസ്‌.സിയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാലുലക്ഷം രൂപ തട്ടിയെടുത്ത്‌ ഭരണകക്ഷിയിലെ യുവ നേതാവ്‌. അതും മുദ്രപത്രത്തില്‍ കരാര്‍ വച്ച്. പണം വാങ്ങിയതാവട്ടെ ബാങ്ക്‌ അക്കൗണ്ടിലൂടെ. പണം കൈമാറ്റം ഇങ്ങനെ. 2019 ജൂണ്‍ 15ന്‌ അഡ്വാന്‍സായി മൂന്നുലക്ഷം രൂപ തൃപ്പൂണിത്തുറയിലെ ബാങ്കില്‍ …

പിഎസ്.സി യില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ നാല്‌ ലക്ഷം തട്ടി Read More