യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 2 പേര്‍ അറസ്റ്റിലായി

January 3, 2021

മലപ്പുറം: പന്താവൂരില്‍ ആറുമാസം മുമ്പ് തട്ടിക്കൊണ്ടുപോയി യുവാവിനെ കൊലപ്പെുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റിലായി. വട്ടക്കുളം സ്വദേശികളായ മേനോപ്പറമ്പില്‍ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുബാഷ് എന്നിവരെയാണ് ചങ്ങരംകുളം പോലീസ് അറസറ്റ് ചെയ്തത്. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. കൊല …