പട്ടാപ്പകല്‍ യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു

June 14, 2021

കൊല്ലം: യുവാവിനെ പട്ടാപ്പകല്‍ അച്ചനും മകനും ചേര്‍ന്ന്‌ നടുറോഡില്‍ കുത്തിക്കൊന്നു. കാവനാട്‌ ഓഞ്ചേഴത്ത്‌ കാവിന്‌ സമീപം ഓഞ്ചേരില്‍ വടക്കതില്‍ വീട്ടില്‍ വിഷ്‌ണു(29)ആണ്‌ കൊല്ലപ്പെട്ടത്‌. 2021 ജൂണ്‍ 13ന്‌ ഉച്ചക്ക്‌ ഒരുമണിയോടെയാണ്‌ സംഭവം . ഓട്ടോറിക്ഷാ ഡ്രൈവറായ വിഷ്‌ണു ബൈക്കിന്‌ സൈഡ്‌ കൊടുക്കാഞ്ഞതിനെ …