വിമാനത്തിൽ പ്രതിഷേധം നടത്തിയ മൂന്നാമൻ ഒളിവിൽ എന്ന് പോലീസ്

June 14, 2022

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് എന്നാണ് പോലീസ് പറയുന്നത്. രണ്ടുപേർ പ്രത്യക്ഷ പ്രതിഷേധം നടത്തിയപ്പോൾ മൂന്നാമൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ ഫർസീൻ …