ലഖ്‌നൗ ഏപ്രിൽ 22: കൊവിഡ് വൈറസ് ബാധ വ്യാപകമായ പ്രദേശങ്ങളില്‍ പൂള്‍ ടെസ്റ്റിംഗ് നടത്തുമെന്ന് യോഗി ആദിത്യനാഥ്. ലക്നൗ, പ്രയാഗ്രാജ്, ആഗ്ര എന്നിവിടങ്ങളില്‍ പൂള്‍ ടെസ്റ്റിംഗ് ആരംഭിച്ചതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് ലോക്ക്ഡൗണ്‍ അവലോകന …