യെദിയൂരപ്പയുടെ മകന്‍ പുറത്ത്: ഉപമുഖ്യമന്ത്രിമാരില്ലാതെ കര്‍ണാടക സര്‍ക്കാര്‍

ബംഗളുരു: മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്രയ്ക്കും അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന രേണുകാചാര്യയും ഇല്ലാതെ ബസവരാജ് ബൊെമ്മെ മന്ത്രിസഭ വികസിപ്പിക്കല്‍. 29 പേരാണ് പൂതുതായി മന്ത്രിസഭയിലെത്തിയത്.പ്രബലരായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളില്‍നിന്നു യഥാക്രമം എട്ടും ഏഴും പേരാണു പുതിയ മന്ത്രിസഭയിലുള്ളത്. ഒ.ബി.സി. …

യെദിയൂരപ്പയുടെ മകന്‍ പുറത്ത്: ഉപമുഖ്യമന്ത്രിമാരില്ലാതെ കര്‍ണാടക സര്‍ക്കാര്‍ Read More