ബംഗളൂരു സംഘര്‍ഷം: പ്രതികളില്‍ നിന്ന് നഷ്ടം ഈടാക്കുമെന്ന് യെദ്യൂരപ്പ
ബംഗളൂരു: ഫെയ്‌സ്ബുക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിച്ചതിലുണ്ടായ നഷ്ടം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. പൊതു, സ്വകാര്യ മുതലുകളുടെ നഷ്ടം അക്രമികളില്‍ നിന്നു തന്നെ ഈടാക്കും. ഇതിന്റെ ഭാഗമായി കലാപം നടന്ന മേഖലകളില്‍ എന്തൊക്കെ നാശനഷ്ടങ്ങള്‍ …