റിലയന്‍സ് ബോര്‍ഡില്‍ അംഗമായി സൗദി അരാംകോ ചെയര്‍മാന്‍

June 24, 2021

മുംബൈ: റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസ് ബോര്‍ഡില്‍ അംഗമായി സൗദി അരാംകോ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യാന്‍. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും ബോര്‍ഡ് അംഗവുമായ യോഗേന്ദ്ര പി ത്രിവേദി സ്ഥാനമൊഴിയുന്നതിന്റെ പശ്ചാതലത്തിലാണ് സൗദി എണ്ണ ഭീമന്‍ അരാംകോ മേധാവി ബോര്‍ഡില്‍ എത്തുന്നത്. ആഗോള തലത്തില്‍ …