കർഷക രക്ഷാ നസ്രാണി മുന്നേറ്റ യാത്രയ്ക്ക് കുട്ടനാട്ടിൽ നിന്ന് തുടക്കം

മങ്കൊമ്പ്: കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടന്ന കർഷക രക്ഷാ നസ്രാണി മുന്നേറ്റ യാത്ര കുട്ടനാട്ടിൽ നിന്ന് ആരംഭിച്ചു. ഹരിത വിപ്ലവത്തിന്റെ പിതാവായ ഡോ. എം.എസ്. സ്വാമിനാഥൻ ജനിച്ച മങ്കൊമ്പിൽ നിന്ന് ഫെബ്രുവരി 15 ന് രാവിലെ ഒൻപതിനാണ് യാത്ര …

കർഷക രക്ഷാ നസ്രാണി മുന്നേറ്റ യാത്രയ്ക്ക് കുട്ടനാട്ടിൽ നിന്ന് തുടക്കം Read More

മലയോര സമരയാത്ര ഇന്ന് (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന മലയോര സമരയാത്ര ഇന്നു (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും.ജനുവരി 25ന് കണ്ണൂരിലാണ് മലയോര സമരയാത്ര ആരംഭിച്ചത്. യാത്രയുടെ സമാപന ദിവസമായ ഇന്നു രാവിലെ 10ന് പാലോട് ജംഗ്ഷനില്‍ എത്തിച്ചേരുന്ന ജാഥയോട് അനുബന്ധിച്ചുള്ള സമ്മേളനം മുസ്ലിം …

മലയോര സമരയാത്ര ഇന്ന് (ഫെബ്രുവരി 5)തിരുവനന്തപുരത്ത് സമാപിക്കും Read More

നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോടതിയിൽ വിചിത്ര റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച്

ആലപ്പുഴ: നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് റഫറൻസ് റിപ്പോർട്ട് നൽകി. പരാതി വ്യാജമാണെന്നും മർദിച്ചതിന് തെളിവില്ലെന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നുമുള്ള വിചിത്രവാദമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. …

നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ കോടതിയിൽ വിചിത്ര റിപ്പോർട്ട് നൽകി ക്രൈംബ്രാഞ്ച് Read More