പൊതുജീവിതം തുടരണമെന്നു തീരുമാനിച്ചിട്ടില്ലെന്ന് യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ലെന്നു യശ്വന്ത് സിന്‍ഹ. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ പ്രതികരണം. പൊതുജീവിതം ഇനി എങ്ങനെ തുടരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും എന്നാല്‍, താന്‍ ജനങ്ങള്‍ക്കൊപ്പം തുടരുമെന്നും എണ്‍പത്തിനാലുകാരനായ സിന്‍ഹ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് …

പൊതുജീവിതം തുടരണമെന്നു തീരുമാനിച്ചിട്ടില്ലെന്ന് യശ്വന്ത് സിന്‍ഹ Read More

മമതയുടെ പ്രസ്താവന: ബംഗാളില്‍ യശ്വന്ത് സിന്‍ഹ പ്രചാരത്തിന് എത്തില്ല

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പശ്ചിമ ബംഗാളിലോ സ്വന്തം സംസ്ഥാനമായ ജാര്‍ഖണ്ഡിലോ പ്രചാരണത്തിന് എത്തില്ല. കേന്ദ്രസര്‍ക്കാര്‍ കുറച്ചുകൂടി ഗൗരവതരമായ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കില്‍ ദ്രൗപതി മുര്‍മു പൊതുസമ്മതയായ രാഷ്ട്രപതി സ്ഥാനാര്‍ഥി ആയേനെ എന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ …

മമതയുടെ പ്രസ്താവന: ബംഗാളില്‍ യശ്വന്ത് സിന്‍ഹ പ്രചാരത്തിന് എത്തില്ല Read More

രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ

ന്യൂഡല്‍ഹി: സംയുക്ത പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സിന്‍ഹയുടെ സുരക്ഷാ ചുമതല ഇനിമുതല്‍ സി.ആര്‍.പി.എഫായിരിക്കും വഹിക്കുക. എട്ടു മുതില്‍ പത്തു വരെ കമാന്‍ഡോകള്‍ ഉള്‍പ്പെടുന്ന സംഘം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സിന്‍ഹയെ അനുഗമിക്കും. …

രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ Read More