ലോക ഫാക്ടറിയെന്ന ചൈനയുടെ വിശേഷണം അവസാനിച്ചതായി ആപ്പിള്‍ ഐ ഫോണ്‍ വിതരണ കമ്പനി ചെയര്‍മാന്‍: ടെക് കമ്പനികള്‍ ചൈനയുടെ പുറത്തേക്ക് പ്ലാന്റുകള്‍ മാറ്റുന്നു

August 14, 2020

വാഷിങ്ടണ്‍: ചൈന-അമേരിക്ക വ്യാപര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോക വ്യാപര ഫാക്ടറിയെന്ന വിശേഷണം ചൈനയ്ക്ക് നഷ്ടമായതായി ആപ്പിള്‍ ഐ ഫോണ്‍ വിതരണ കമ്പനി ഫോക്‌സ് കോണ്‍ ചെയര്‍മാന്‍ യങ് ലിയു. ആപ്പിള്‍ ഇന്‍ക് അടക്കം നിരവധി ടെക് ഭീമന്‍മാരാണ് വിതരണ ശ്യംഖല ചൈനീസ് …