ന്യൂഡൽഹി: ജൂൺ അവസാനത്തോടെ നാലു ലക്ഷത്തിലേക്ക് ഉയർന്ന ഇന്ത്യയിലെ കോവിഡ് കേസുകൾ ജൂലൈയോടെ ആറു ലക്ഷത്തിലേക്ക് ഉയരുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അമേരിക്കയിലെ മിക്സി ഗൺ സർവ്വകലാശാലയിൽ ഇന്ത്യൻ വംശജനായ യാൻസ് ബ്രമർ മുഖർജിയുടെ നേതൃത്വത്തിലാണ് പഠനം നടക്കുന്നത്. കൃത്യമായ പ്ലാനിങ്ങും തുടർനടപടികളും …