
റിപ്പോര്‍ട്ട്
പള്ളിത്തർക്കം, യാക്കോബായ സഭ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്
By ന്യൂസ് ഡെസ്ക്
•
February 7, 2021
തിരുവനന്തപുരം: പള്ളിത്തർക്കത്തിൽ നീതി നടപ്പാക്കണമെന്ന് ആവശ്യവുമായി യാക്കോബായ സഭ സമരം ശക്തമാക്കുന്നു. ഓർഡിനൻസ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ തിങ്കളാഴ്ച (08/02/21) മുതൽ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങും. രാപ്പകൽ സഹന സമരത്തിന്...
Read full story
