ലോക ടൂറിസദിനം: ബംഗാളിനെ അനുഭവിച്ചറിയാന്‍ ഏവരെയും സ്വാഗതം ചെയ്ത് മമത

September 27, 2019

കൊല്‍ക്കത്ത സെപ്റ്റംബര്‍ 27: ലോക ടൂറിസ ദിനത്തില്‍ ഏവരെയും സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്ത് വെള്ളിയാഴ്ച പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് ലോകടൂറിസ ദിനമാണ്. ബംഗാളിലേക്ക് വരാനും അനുഭവിച്ചറിയാനും ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് മമത ട്വീറ്റ് ചെയ്തു. ഹിമാലയ, കടല്‍, പശ്ചിമഞ്ചലിലെ …