ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു

April 21, 2020

ന്യൂ​യോ​ര്‍​ക്ക് ഏപ്രിൽ 21: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു​ല​ക്ഷ​ത്തി എ​ഴു​പ​തി​നാ​യി​രം ക​ട​ന്നു. 1,70,224 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 24 ല​ക്ഷം ക​ട​ന്നു. ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റി​നി​ടെ അ​മേ​രി​ക്ക​യി​ല്‍ മാ​ത്രം 1,883 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ല്‍ ആ​കെ …

ലോകത്ത് കോവിഡ് മരണസംഖ്യ വർദ്ധിക്കുന്നു

April 17, 2020

ന്യൂഡൽഹി ഏപ്രിൽ 17: ലോകത്ത് കോവിഡ് മരണസംഖ്യയില്‍ വീണ്ടും വര്‍ദ്ധനവ്. ലോകത്ത് രോഗബാധയേറ്റ് മരിച്ചവരുടെ ആകെ എണ്ണം ഒരു ലക്ഷത്തി നാല്‍പ്പതി അയ്യായിരം കടന്നിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്‌ അമേരിക്കയിലാണ് മരണസംഖ്യ കൂടുന്നത്. അമേരിക്കയില്‍ ഇന്നലെ മാത്രം 2,137 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. …

മഹാമാരിയിൽ മരണം 58000 കടന്നു; ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, അമേരിക്ക രാജ്യങ്ങളിൽ അതീവ ഗുരുതരാവസ്ഥ

April 4, 2020

വാഷിംഗ്‌ടൺ ഏപ്രിൽ 4: കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് ലക്ഷത്തി എഴുപതിനായിരം കടന്നു. 58,000 ആളുകളാണ് വൈറസ് ബാധമൂലം മരിച്ചത്. യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരാള്‍ …