മയക്കുമരുന്ന് വേട്ടയുടെ മറവില്‍ ഫിലിപ്പീന്‍സില്‍ ബാല കൊലപാതകങ്ങള്‍ അരങ്ങേറുന്നു, ഇതുവരെ മരിച്ചത് 129 കുട്ടികള്‍

July 1, 2020

ന്യൂ ഡല്‍ഹി: ഫിലിപ്പീന്‍സില്‍ മയക്കുമരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാന്‍ സ്വീകരിച്ച നടപടിക്കിടെ കുട്ടികള്‍ വ്യാപകമായി കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 129 കുട്ടികളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്ന് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ എഗനിസ്റ്റ് ടോര്‍ച്ചര്‍ വ്യക്തമാക്കി. ബാല കൊലപാതകങ്ങളില്‍ 38.5% പോലീസുകാരും 61.5% അജ്ഞാത …