
കൊല്ലം ലോക സാക്ഷരതാ ദിനം സാമൂഹ്യ വിദ്യാഭ്യാസം നേടിയത് രണ്ട് ലക്ഷം പേര്
കൊല്ലം : ജില്ലയില്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിവിധ സാക്ഷരതാ പദ്ധതികളില്‍ പങ്കെടുത്ത് സാമൂഹ്യവിദ്യാഭ്യാസം നേടിയത് രണ്ട് ലക്ഷം പേര്. സാക്ഷരതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ആദ്യപ്രതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി …