
ലോക മുലയൂട്ടല്‍ വാരം കടന്ന് പോവുന്നു: കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് മുലയൂട്ടാമെന്ന് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയ്ക്കിടയിലാണ് ഇത്തവണത്തെ ലോക മുലയൂട്ടല്‍ വാരം കടന്ന് പോവുന്നത്. ആഗസ്ത് 1 മുതല്‍ 7വരെയാണ് മുലയൂട്ടല്‍ വാരം. മുലപ്പാല്‍ ജനിച്ച് വീഴുന്ന കുഞ്ഞുങ്ങള്‍ക്ക് എത്രത്തോളം വിലപിടിച്ചതാണെന്ന് മനസ്സിലാക്കി കൊടുക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആണെങ്കില്‍ പോലും വൈറസ് …
ലോക മുലയൂട്ടല്‍ വാരം കടന്ന് പോവുന്നു: കൊവിഡ് ബാധിതരായ അമ്മമാര്‍ക്ക് മുലയൂട്ടാമെന്ന് ലോകാരോഗ്യ സംഘടന Read More