ക്ലീൻ എനർജി പദ്ധതിയിൽ ഇന്ത്യ ഏകമനസ്സോടെ പ്രവർത്തിക്കുന്നതായി മന്ത്രി ശ്രീ പിയൂഷ് ഗോയൽ

September 9, 2020

തിരുവനന്തപുരം: ക്ലീൻ എനർജി പദ്ധതിയിൽ ഇന്ത്യ ഏകമനസ്സോടെ പ്രവർത്തിക്കുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ റെയിൽവേ വകുപ്പ് മന്ത്രി ശ്രീ പിയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.  ഇന്റർനാഷണൽ സോളാർ അലയൻസ് സംഘടിപ്പിച്ച ലോക സൗരോർജ്ജ സാങ്കേതികവിദ്യ ഉച്ചകോടിയുടെ പ്രഥമ സമ്മേളനത്തിലെ സമാപനച്ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. …