വൂളി കണ്ടാമൃഗങ്ങളെ ഇല്ലാതാക്കിയത് കാലാവസ്ഥാ മാറ്റമാകാമെന്ന് ഗവേഷകർ

August 15, 2020

ലണ്ടൻ: അവസാന ഹിമയുഗ കാലത്ത് ജീവിച്ചിരുന്ന വൂളി കണ്ടാമൃഗങ്ങളെ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാക്കിയത് കാലാവസ്ഥാ മാറ്റമാകാമെന്ന് ഗവേഷകർ. മനുഷ്യരുടെ വേട്ടയാടലാണ് ഇവയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയത് എന്നായിരുന്നു ഇതുവരെയുളള ധാരണ. എന്നാൽ വേട്ടയാടലിനേക്കാളും മുന്നിൽ കാലാവസ്ഥാ മാറ്റമാണ് രോമങ്ങളുള്ള ഈ …