പഞ്ചാബിലെ കമ്പിളി നൂല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം

ലുധിയാന: ഇന്ന് ഞായറാഴ്ച(24/05/2020) ഉച്ചയോടെ കമ്പിളിനൂല്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ തീപിടുത്തമുണ്ടായി. വിവരമറിയിച്ചതോടെ ഫയര്‍ ബ്രിഗേഡ് എത്തി. ഇരുപത്തിയഞ്ചു വണ്ടികള്‍ ഫാക്ടറിയ്ക്കു ചുറ്റും ഓടിച്ച് വെള്ളമൊഴിച്ചതിനുശേഷമാണ് തീയണഞ്ഞത്. അഞ്ചര മണിക്കൂര്‍ ഫാക്ടറി നിന്നു കത്തി. ഉള്ളിലുള്ള കമ്പിളി ഉത്പന്നങ്ങളും പരുത്തിയും കത്തി നശിച്ചു. …

പഞ്ചാബിലെ കമ്പിളി നൂല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം Read More